2015, ഏപ്രിൽ 7, ചൊവ്വാഴ്ച

സ്വപ്‌നങ്ങൾ

ചില സോപ്നങ്ങൾ പൂവണിയാൻ ഉള്ളതല്ല സോപ്നങ്ങൾ അയി തന്നെ നിൽക്കാനുള്ള താണ് എന്നാലെ അവ നമ്മോടൊപ്പം ജീവിക്കു ...

2012, ജൂലൈ 26, വ്യാഴാഴ്‌ച

ഇനി ഒരു കവിത ആകാമെന്ന് തോന്നുന്നു


"ചിതറി കിടക്കുന്ന പുസ്തകതാളുകള്‍ ഒരു കാറ്റടിച്ചപ്പോള്‍ പറന്നുപോയി 
രാത്രി ഭീകരമായി ഇരുട്ടില്ലാതെ കേഴുന്നു 
ഇന്ന് ഞാനൊരു ദിവസോപ്നം ആയി ...
എന്റെ മുടിയിഴകള്‍ വല്ലാതെ വളര്‍ന്നെന്നു 
അവയില്‍ ജടയുണ്ടായിരുന്നോ ?
പേനരിക്കുന്നത് അറിഞ്ഞിട്ടും ചികയാതെ ഞാനിരിന്നു ...
ജീവെന്റെ തുടിപ്പുകള്‍ പേറി ഞാന്‍ അകലതിലേക്കു നടന്നുപോയി 
നുള്ളി നോക്കുമ്പോള്‍ ഞാന്‍ അറിഞ്ഞു 
അത് ദിവസോപ്ന മല്ലെന്ന് കേട്ടോ ....
നീ പക്കോത് യ്യാര്‍ന്നു ചിരിക്കുമ്പോള്‍ .........
ഞാന്‍ ......ഞാന്‍ "

2011, ജനുവരി 4, ചൊവ്വാഴ്ച

നിലാപീലിയുടെ കഥ തുടരുന്നു ........

ഒരിക്കല്‍ ഒരു അവധിക്കാലത്ത്‌ അവളുടെ കത്ത് വന്നു അതിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു" അറിഞ്ഞോ മിത്രന്‍ നമ്ബൂടിരിപ്പാടു പ്രവചിച്ചത് 2000 ത്തില്‍ ലോകം അവസാനിക്കുമെന്ന് എന്ത് തോന്നുന്നു ? എനിക്ക് ഒന്നും തോന്നുന്നില്ല ഒരുതരം നിര്‍വികാരത ;" ഞാനത് വായിച്ചു ഒരുപാട് ചിന്തിച്ചു എന്തായിരിക്കും ആ നിര്‍വികാരതക്കു കാരണം നിരാശ ആണോ ? ആണെങ്കില്‍ എന്തിനോടു ?ജീവിതത്തിന്റെ മധുര്യതിലേക്ക് കടക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അവളെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരിക്കും" ആത്മാര്‍ത്ഥതയില്ലാത്ത ലോകത്ത് പകുക്കാന്‍ എന്‍റെ മനസ്സു തയ്യാറല്ലെന്ന്" ഉറക്കെ പറഞ്ഞ അവള്‍ക്കു ഇങ്ങനെ  പറയാനെ കഴിയൂ എന്ന് എന്‍റെ മനസുപറഞ്ഞു . മടുത്തു ......
ഒരു പച്ച  മഷി പേന ഉടെ തുമ്പില്‍   വിരിഞ്ഞ സൌഹൃദം ഒന്നിന്റെ തുടര്‍ച്ച മറ്റൊരാള്‍ പൂര്‍ത്തിയാക്കുന്ന കത്തുകള്‍ ആയി തീരുന്നത് ...............അതിലും  ഉപരി മറ്റെന്തൊക്കെയോ ആയി മാറുന്നത് ........ഓരോ വരികളും  മനസ്സില്‍ മഞ്ഞു പെയ്യിക്കുന്നത്‌ ......വീണ്ടും എനിക്ക് മടുക്കുന്നു ......

2010, ഡിസംബർ 1, ബുധനാഴ്‌ച

"ആദ്യ ഭക്ഷണം മറക്കാത്ത നിര്‍വൃതി"

"എനിക്ക് നിന്നോട് അസൂയ തോന്നുന്നു ആങ്കുട്ടി ആയ നിനക്ക് ലോകത്തെവിടെ എല്ലാം താവളങ്ങള്‍ ഹോ പെണ്‍കുട്ടിയായ എനിക്ക് ഇ മതില്‍കെട്ട്  മാത്രം ശരണം എന്തൊരു വീര്‍പ്പുമുട്ടലാനിവിടെ"  ആദ്യമായി എനിക്ക് ഭകഷണം തന്നിട്ട് എന്നില്‍ അസൂയ പൂണ്ടവള്‍ "എന്റെ പ്രണയം "

2010, നവംബർ 27, ശനിയാഴ്‌ച

..വിശക്കുന്നേ..വിശക്കുന്നേ.............

..വിശക്കുന്നേ..വിശക്കുന്നേ. ഈ നിലവിളിയാണ്
ഉറങ്ങാന്‍ കിടന്നാല്‍ എന്ത് ചെയ്യാം ഞാന്‍ നേരത്തെ കഴിച്ചത് കൊണ്ട് എന്റേതല്ല ഈ നിലവിളി പിന്നാരുടെതവും ഈ നിലവിളി എന്റെതിനോടടുത്ത ശബ്ദം പക്ഷെ എന്റേതല്ല നമുക്ക് കാതോര്‍ക്കാം ............