2010 ഡിസംബർ 20, തിങ്കളാഴ്ച
2010 ഡിസംബർ 1, ബുധനാഴ്‌ച
"ആദ്യ ഭക്ഷണം മറക്കാത്ത നിര്‍വൃതി"
"എനിക്ക് നിന്നോട് അസൂയ തോന്നുന്നു ആങ്കുട്ടി ആയ നിനക്ക് ലോകത്തെവിടെ എല്ലാം താവളങ്ങള്‍ ഹോ പെണ്‍കുട്ടിയായ എനിക്ക് ഇ മതില്‍കെട്ട് മാത്രം ശരണം എന്തൊരു വീര്‍പ്പുമുട്ടലാനിവിടെ" ആദ്യമായി എനിക്ക് ഭകഷണം തന്നിട്ട് എന്നില്‍ അസൂയ പൂണ്ടവള്‍ "എന്റെ പ്രണയം "
2010 നവംബർ 27, ശനിയാഴ്‌ച
..വിശക്കുന്നേ..വിശക്കുന്നേ.............
..വിശക്കുന്നേ..വിശക്കുന്നേ. ഈ നിലവിളിയാണ്
ഉറങ്ങാന്‍ കിടന്നാല്‍ എന്ത് ചെയ്യാം ഞാന്‍ നേരത്തെ കഴിച്ചത് കൊണ്ട് എന്റേതല്ല ഈ നിലവിളി പിന്നാരുടെതവും ഈ നിലവിളി എന്റെതിനോടടുത്ത ശബ്ദം പക്ഷെ എന്റേതല്ല നമുക്ക് കാതോര്‍ക്കാം ............
ഉറങ്ങാന്‍ കിടന്നാല്‍ എന്ത് ചെയ്യാം ഞാന്‍ നേരത്തെ കഴിച്ചത് കൊണ്ട് എന്റേതല്ല ഈ നിലവിളി പിന്നാരുടെതവും ഈ നിലവിളി എന്റെതിനോടടുത്ത ശബ്ദം പക്ഷെ എന്റേതല്ല നമുക്ക് കാതോര്‍ക്കാം ............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)