"ചിതറി കിടക്കുന്ന പുസ്തകതാളുകള്‍ ഒരു കാറ്റടിച്ചപ്പോള്‍ പറന്നുപോയി
രാത്രി ഭീകരമായി ഇരുട്ടില്ലാതെ കേഴുന്നു
ഇന്ന് ഞാനൊരു ദിവസോപ്നം ആയി ...
എന്റെ മുടിയിഴകള്‍ വല്ലാതെ വളര്‍ന്നെന്നു
അവയില്‍ ജടയുണ്ടായിരുന്നോ ?
പേനരിക്കുന്നത് അറിഞ്ഞിട്ടും ചികയാതെ ഞാനിരിന്നു ...
ജീവെന്റെ തുടിപ്പുകള്‍ പേറി ഞാന്‍ അകലതിലേക്കു നടന്നുപോയി
നുള്ളി നോക്കുമ്പോള്‍ ഞാന്‍ അറിഞ്ഞു
അത് ദിവസോപ്ന മല്ലെന്ന് കേട്ടോ ....
നീ പക്കോത് യ്യാര്‍ന്നു ചിരിക്കുമ്പോള്‍ .........
ഞാന്‍ ......ഞാന്‍ "