2012 ജൂലൈ 26, വ്യാഴാഴ്‌ച

ഇനി ഒരു കവിത ആകാമെന്ന് തോന്നുന്നു


"ചിതറി കിടക്കുന്ന പുസ്തകതാളുകള്‍ ഒരു കാറ്റടിച്ചപ്പോള്‍ പറന്നുപോയി 
രാത്രി ഭീകരമായി ഇരുട്ടില്ലാതെ കേഴുന്നു 
ഇന്ന് ഞാനൊരു ദിവസോപ്നം ആയി ...
എന്റെ മുടിയിഴകള്‍ വല്ലാതെ വളര്‍ന്നെന്നു 
അവയില്‍ ജടയുണ്ടായിരുന്നോ ?
പേനരിക്കുന്നത് അറിഞ്ഞിട്ടും ചികയാതെ ഞാനിരിന്നു ...
ജീവെന്റെ തുടിപ്പുകള്‍ പേറി ഞാന്‍ അകലതിലേക്കു നടന്നുപോയി 
നുള്ളി നോക്കുമ്പോള്‍ ഞാന്‍ അറിഞ്ഞു 
അത് ദിവസോപ്ന മല്ലെന്ന് കേട്ടോ ....
നീ പക്കോത് യ്യാര്‍ന്നു ചിരിക്കുമ്പോള്‍ .........
ഞാന്‍ ......ഞാന്‍ "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ